Thursday, 16 Apr 2026 01:34 AM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സിനിമ

പ്രതിച്ഛായ മൂവി നേരറിയാന്റെ റിവ്യൂ

തരക്കേടില്ലാത്ത ഒരു പൊളിറ്റിക്കൽ ഡ്രാമ

തരക്കേടില്ലാത്ത ഒരു പൊളിറ്റിക്കൽ ഡ്രാമ ,എന്റെ അഭിപ്രായത്തിൽ ഇതു മുൻ മുഖ്യമത്രി ഉമ്മൻ ചാണ്ടിക്കുള്ള ഒരു സമർപ്പണമാണ് പല സംഭവങ്ങളെയും നമ്മളെ ഓർമിപ്പിക്കും

Interval വരെ നിവിൻ പോളി കാര്യമായിട്ടൊന്നും ചെയ്യുന്നില്ല അതിനു ശേഷമാണു കഥ മാറുന്നത് എനിക്കിഷ്ടപ്പെട്ടു നിങ്ങളും തീയേറ്ററിൽ പോയി പടം കാണുക ഉണ്ണികൃഷ്‌ണൻ ബി രചനയും സംവിധാനവും ഒരു പാട് പേര് അഭിനയിച്ചിട്ടുണ്ട്

കമന്റുകൾ

കമന്റ് അഡ്മിൻ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കും.

ഇതുവരെ കമന്റുകളില്ല.