Wednesday, 15 Apr 2026 11:46 PM
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സത്യസന്ധമായ വാർത്തകൾ, നേരത്തെ അറിയാൻ
സിനിമ

പള്ളിച്ചട്ടമ്പി മൂവി റിവ്യൂ എന്റെ അഭിപ്രായം

ഒരു രണ്ടാം ഭാഗത്തിനായി ഒരുങ്ങുവാൻ വെച്ച് കൊണ്ട് ചിത്രം അവസാനിപ്പിക്കുന്നു

ടിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പള്ളിച്ചട്ടമ്പി 1958 ലെ ഇ.എം.എസ് സർക്കാരിന്റെ കാലത്തു നടന്ന വിമോചന സമരവും KPAC യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകവും പ്രമേയമാകുന്ന ചിത്രമാണ് ചിത്രത്തിൽ ക്രിസ്റ്റഫർ അഥവാ കൃഷ്‍ണപിള്ള എന്ന കഥാപാത്രമായി ടോവിനോ എത്തുന്നു KPAC റെബേക്കയായി ഡ്രാഗൺ എന്ന ചിത്രത്തിലുള്ള കയടു ലോഹർ എത്തുന്നു ചിത്രത്തിൽ cameo യായി പൃഥ്വിരാജ് സുകുമാരൻ വരുന്നു

ഒരു രണ്ടാം ഭാഗത്തിനായി ഒരുങ്ങുവാൻ വെച്ച് കൊണ്ട് ചിത്രം അവസാനിപ്പിക്കുന്നു ചിത്രം നല്ല രീതിയിൽ തന്നെ എടുത്തു വച്ചിട്ടുണ്ട് കൊള്ളം എല്ലാവരും തീയേറ്ററിൽ തന്നെ ചിത്രം കാണുവാൻ ശ്രമിക്കുക

കമന്റുകൾ

കമന്റ് അഡ്മിൻ അംഗീകരിച്ച ശേഷം പ്രസിദ്ധീകരിക്കും.

ഇതുവരെ കമന്റുകളില്ല.